ഉക്രൈനെ ചാരമാക്കി റഷ്യൻ മിസൈൽ. നടുക്കുന്ന ദൃശ്യങ്ങൾ | *World

2022-06-28 200

Fire At Ukraine Mall After Russian Missile Hit | യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 16 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരുക്കേറ്റു.

#Ukraine #Russia #RussiaUkraine